നികേഷ് : എന്ത് തോന്നുന്നു ശ്രീശാന്ത്?
ശ്രീ : വളരെ സന്തോഷം തോന്നുന്നു നികേഷ്. എന്‍റെ സ്വഭാവം വെച്ച് ഇതു വരെ ജീവിച്ചിരിക്കുമെന്നു പോലും ഞാന്‍ വിചാരിച്ചതല്ല. മാത്രമല്ല നോക്ക് കൂലി വാങ്ങുന്നത് കേരളത്തില്‍ വലിയ കുറ്റമൊന്നും അലെല്ലോ, അവകാശം അല്ലെ. ജയിച്ചതിനെ കാളും, ഇന്ത്യ തോറ്റില്ല എന്നതാണ് എനിക്ക് കുടുതല്‍ സന്തോഷം തന്നത്. എങ്ങാനും ഞങ്ങള്‍ തൊപ്പി ഇട്ടിരുന്നെങ്ങില്‍, കുഴിച്ചിട്ട മൊട്ടയുടെ എണ്ണം വേച്ചാണേല്‍, ശ്രീലങ്ക ദ്വീപു മൊത്തമായി സുനാമി അടിച്ചു പോയേനെ. മുംബൈയില്‍ കളികാണാന്‍ വന്ന പ്രസിഡന്റ് രാജപക്ഷെ, ഒരു പക്ഷെ അടുത്ത കേരള അസ്സെംബ്ലി തിരഞെടുപിന്നു നമ്മുടെ കൂടെ കേരളത്തില്‍ വോട്ട്
ചെയിതേനെ.
നികേഷ് : ഹഹഹ , അതിരിക്കെട്ടെ ശ്രീശാന്ത് , തങ്ങളുടെ വേള്‍ഡ് കപ്പ് പെര്‍ഫോര്‍മന്‍സ്..... തങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു ?
ശ്രീ : പൂനം പാണ്ട്ടെ ഇതുവരെ വാക്ക് പാലിച്ചിലെങ്ങിലും, ഞങ്ങള്‍ സച്ചിന് വേണ്ടി ഈ വേള്‍ഡ് കപ്പ് ജയിച്ചു....